-
Preparation for the long trip – 1
ആദ്യമായിട്ടാണ് ഇത്രയും ദൂരം. അതും അമ്മ കൂടെയില്ലാതെ. യാത്രക്കു മുമ്പ് ഒത്തിരി തയ്യാറെടുക്കണമായിരുന്നു.അതിൽ ഒന്ന് ഒരു വൃത്തിയുള്ള റയിൽവേ മാപ്പ് സംഘടിപ്പിക്കുക എന്നതായിരുന്നു. പി ഡി എഫ് ഡൗൺലോഡു ചെയ്ത്, പല ഷീറ്റുകളിൽ പ്രിൻ്റു ചെയ്ത് ഒരു പഴയ മുണ്ടിൽ ഒട്ടിച്ചെടുത്തു. (അതാണ് മക്കൾ വീഡീയോയിൽ കാണിക്കുന്നത്) യാത്രയിലുടനീളം ഞങ്ങൾ ഈ മാപ്പ് ഉപയോഗിച്ചാണ് വഴികൾ മനസ്സിലാക്കിയതും, നദികളും കടന്നു പോകുന്ന സംസ്ഥാനങ്ങളും തിരിച്ചറിഞ്ഞതും, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം അടയാളപ്പെടുത്തിയതും മറ്റും. ഗൂഗിൾ മാപ്പും ഉപയോഗിച്ചെങ്കിലും ഒറ്റയടിക്ക് […]